ഇറാന്‍- അമേരിക്ക സംഘര്‍ഷ ഭീതി: സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്; പവന്‍ വില 1,31,160 രൂപ

കാസര്‍കോട്: സ്വര്‍ണ്ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,31,160 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 16395 രൂപയായി. ഇന്നലെ ഗ്രാമിന് 15315 രൂപയും പവന് 122520 രൂപയുമായിരുന്നു. 8,640 രൂപയാണ് ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ്ണത്തിനു ഒരു ദിവസം ഇത്രയും വില ഉയര്‍ന്നത്.
ഇറാന്‍- അമേരിക്ക സംഘര്‍ഷഭീതിയാണ് സ്വര്‍ണ്ണവില ഒറ്റയടിക്ക് ഇത്രയും ഉയരാന്‍ കാരണമാകുന്നതെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page