മധൂർ അർജുന ഗുരിയിലെ കൃഷ്ണമൂല്യ അന്തരിച്ചു

കാസർകോട്:മധുർ ക്ഷേത്രത്തിൽ കാർഷിക വിഭാഗത്തിൽ ജീവനക്കാരനായിരുന്ന കൃഷ്ണ മൂല്യ (74) അന്തരിച്ചു. മധുർ അർജുനഗുരിയിലെ പരേതനായ കൊറഗ മൂല്യയുടെ മകനാണ്. ഭാര്യ:ലക്ഷ്മി.

മക്കൾ:രമേശ, ചന്ദ്രശേഖര ,ആശ. മരുമക്കൾ :രത്നാവതി, വിജയലക്ഷ്മി,സുരേശ. സഹോദരങ്ങൾ :നാരായണ, സുശീല ,ജാനകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page