മൊഗ്രാൽ: മൊഗ്രാൽ റഹ്മത്ത് നഗറിലെ മുഹമ്മദ് കെ എ(70) അന്തരിച്ചു. ദേശീയവേദി സീനിയർ അംഗമായിരുന്നു. പരേതരായ അന്തു-റുഖ്യാ ദമ്പതികളുടെ മകനാണ്. ഭാര്യ:മറിയ.
സഹോദരങ്ങൾ: ഖദീജ,പരേതരായഇബ്രാഹിം, ബീഫാത്തിമ. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

You cannot copy content of this page