യുവതി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു


കാസർകോട്: വെള്ളരിക്കുണ്ട് , പരപ്പ കുപ്പമാട്ടെ നയന (25) കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു. നാരായണൻ – മാധവി ദമ്പതികളുടെ മകളാണ്. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ഉടൻ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അവിവാഹിതയാണ്. സഹോദരങ്ങൾ: നീന , നന്ദന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ടെ വീട്ടില്‍ നിന്നു 45 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജന്‍ ഷൊര്‍ണൂരില്‍ പിടിയില്‍; പിടിയിലായത് സ്വര്‍ണ്ണം വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍, മോഷ്ടാവിനെതിരെ കേരളത്തിലും കര്‍ണ്ണാടകയിലുമായി 30വോളം കേസുകള്‍

You cannot copy content of this page