മധൂർ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ. ജഗദീഷ് പ്രസാദിന്റെ മാതാവ് അന്തരിച്ചു

കാസർകോട്:മധൂർ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ. ജഗദീഷ് പ്രസാദിന്റെ മാതാവ് രമണി അന്തരിച്ചു. പരേതനായ രാമചന്ദ്രൻ്റെ ഭാര്യയാണ്. സന്ന കുടുലുവിലെ വസതിയിലായിരുന്നു അന്ത്യം. മക്കൾ: പ്രഭ, ലക്ഷ്മി കിരൺ. മരുമകൻ :നാരായണ ചേവാർ, മഹാലിംഗ പെർമുദെ . പേരക്കുട്ടികൾ: സുധീർ, മഹേഷ്‌, കാർത്തിക്, രേഖ, പൂർണിമ, വർഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞു വ്യാപാരിയെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി; പിന്നീട് കിടപ്പു മുറിയിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്തി, കുബണൂരിലെ യുവതി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page