ചെടേക്കാലിലെ വിന്‍സന്റ് ഡിസൂസ അന്തരിച്ചു

ബദിയഡുക്ക: മാന്യ കാര്‍മാര്‍ ചെടേക്കാലിലെ വിന്‍സന്റ് ഡിസൂസ (63) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ഡ്രൈവറായിരുന്നു. ഭാര്യ: ആലീസ് ഡിസൂസ. മക്കള്‍: പ്രവീണ്‍ ഡിസൂസ, പവിതാ ഡിസൂസ, പ്രമിത ഡിസൂസ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page