കല്യോട്ട്, കുനിച്ചിലടുക്കത്തെ സുശീല അന്തരിച്ചു

കാസര്‍കോട്: പെരിയ, കല്യോട്ട്, കുനിച്ചിലടുക്കത്തെ വി. ബാലകൃഷ്ണന്റെ ഭാര്യ സുശീല (57) അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: അനൂപ്, അഭിജിത്ത്(ഇരുവരും ഷാര്‍ജ), അനീഷ. മരുമക്കള്‍: സൗപര്‍ണ്ണിക, സിസിലി, ജിതേഷ് (ഇരുവരും ഷാര്‍ജ). സംസ്‌ക്കാരം ബുധനാഴ്ച രാത്രി എട്ടിന് കുനിച്ചിലടുക്കത്തെ വീട്ടുവളപ്പില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page