സി എം പി നേതാവ് ഉദുമ, തെക്കേക്കരയിലെ വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ അന്തരിച്ചു

കാസര്‍കോട്: സി എം പി നേതാവും എം വി എസ് എസ് സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഉദുമ, ഉദയമംഗലം, തെക്കേക്കരയിലെ വി കുഞ്ഞിരാമന്‍ മാസ്റ്റര്‍(78) അന്തരിച്ചു.
കാസര്‍കോട് ജില്ലാ പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റ് ആന്റ് ഹെര്‍ബെല്‍ സൊസൈറ്റി സ്ഥാപകന്‍, പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കുഞ്ഞിരാമന്‍ മാസ്റ്റര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗമായിരുന്നു. ഭാര്യ: കമല. മക്കള്‍: അജിത, രജിത, സജിന. മരുമക്കള്‍: പ്രഭാകരന്‍, അരവിന്ദന്‍, പുഷ്പരാജ്. സഹോദരങ്ങള്‍: ഓമന, മാധവി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page