നെട്ടണിഗെ സ്വദേശി അസുഖം മൂലം മരിച്ചു

കാസര്‍കോട്: ആദൂര്‍, നെട്ടണിഗെ, നാക്കൂറിലെ ഗുരുപ്രസാദ് (30) അസുഖം മൂലം മരിച്ചു. പരേതനായ ദേവപ്പ നായിക്-ഇന്ദിര ദമ്പതികളുടെ മകനാണ്. സഹോദരന്‍: യോഗീഷ്. കൂലിപ്പണിക്കാരനായിരുന്നു ഗുരുപ്രസാദ്. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം; 17 കാരനെ മര്‍ദ്ദിച്ച് കൂടെയുണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു; യുവതിക്കും സുഹൃത്തിനുമെതിരേ കേസ്
Scroll to top

You cannot copy content of this page