ചെറുവത്തൂര്‍: സിപിഐ ചെറുവത്തൂര്‍ ലോക്കല്‍ സെക്രട്ടറിയായി കെ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു
നിലവിലുള്ള സെക്രട്ടറിയായിരുന്ന കെ സുന്ദരന്‍ ഒഴിവായതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. യോഗത്തില്‍ കെ സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മുകേഷ് ബാലകൃഷ്ണന്‍, മണ്ഡലം സെക്രട്ടറി സിവി വിജയരാജ്, ജില്ലാ കമ്മിറ്റി അംഗം എ അമ്പൂഞ്ഞി തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തു.







