ടെക്സസിൽ 1,31,000 ചതുരശ്ര അടി വിസ്തീർ ണ്ണമുള്ള സൂപ്പർ മാർക്കറ്റ്

പി പി ചെറിയാൻ

റോക് വാൾ: ടെക്സസിലെ പ്രശസ്ത ഹീ-ഇ-ബി സൂപ്പർ മാർക്കറ്റ് വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും. 131,000 ചതുരശ്ര അടി വലിപ്പം സൂപ്പർ മാർക്കറ്റിനുണ്ട്.

2023 ലാണ് നിർമ്മാണം ആരംഭിച്ചത്.

സ്ഥാപനത്തിന് ടെക്സസും മെക്സിക്കോയും ഉൾപ്പെടെ 450-ത്തിലധികം സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. വർഷത്തിൽ 50 ബില്യൺ ഡോളറിന്റെ ഇടപാടു നടത്തുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page