പെരിയയിലെ തോട്ടത്തില്‍ ഗോപാലന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, കരിഞ്ചാലിലെ തോട്ടത്തില്‍ ഗോപാലന്‍ (80) അന്തരിച്ചു. കര്‍ഷകനായിരുന്നു. ഭാര്യ: പരേതയായ ജാനകി.
മക്കള്‍: ബാലകൃഷ്ണന്‍ (കെ എസ് ഇ ബി, പെരിയ), സുരേന്ദ്രന്‍ (ട്രഷറി, കാസര്‍കോട്), ദിവ്യശ്രീ (ഗള്‍ഫ്). മരുമക്കള്‍: റിനിഷ് എരോല്‍ (ഗള്‍ഫ്), ഉഷ, രേഷ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page