കടയില്‍ സാധനം വാങ്ങിക്കാനെത്തിയ എട്ടു വയസുകാരിയെ ഉമ്മവച്ചു; 18 കാരനായ ജീവനക്കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്തിയ എട്ടു വയസ്സുകാരിയെ ഉമ്മവച്ച ജീവനക്കാരന്‍ അറസ്റ്റില്‍. റോഷിത് എന്നയാളെയാണ് മേല്‍പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. പതിനെട്ടുകാരനായ പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്കു റിമാന്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ കേസായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page