വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജില്ല സമ്മേളനം; നീലേശ്വരത്തു സിനിമ ഗാനാലാപന മത്സരം നടത്തി

നീലേശ്വരം : വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജല്ല സമ്മേളനം26, 27, 28 തിയ്യതികളില്‍ ചെറുവത്തൂരില്‍ നടക്കും. സമ്മേളനത്തിന്റെ പ്രചരണത്തോടനുബന്ധിച്ചു നീലേശ്വരം ഏരിയ കമ്മറ്റി നീലേശ്വരം ബസ്സ്റ്റാന്റ് പരിസരത്ത് മലയാള സിനിമ ട്രാക്ക് ഗാനാലാപന മത്സരം സംഘടിപ്പിച്ചു. സിനിമാ താരം പി.പി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സമിതി ഏരിയ പ്രസിഡന്റ് രാജന്‍ മണിയറ അധ്യക്ഷത വഹിച്ചു. ഉദയന്‍ പാലായി, ജില്ല സെക്രട്ടറി ശോഭ ബാലന്‍, പ്രസിഡന്റ് പി.കെ. ഗോപാലന്‍, നേതാക്കളായ എം മാധവന്‍, ടി സത്യന്‍, ടി. ജനാര്‍ദ്ദനന്‍, കെ. മോഹനന്‍, പി.കെ. രതീഷ്, വി.വി കരുണാകരന്‍, രവി ആറ്റിപ്പില്‍, ബിജു സി, ശശിധരന്‍, കെ.പവിത്രന്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page