കാരുണ്യ ലോട്ടറി:ഒരു കോടി രൂപ മധു ലോട്ടറീസ് വില്‍പ്പന നടത്തിയ ടിക്കറ്റിന്

കാസര്‍കോട്: ഇന്നു (ശനി) നടന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പില്‍ കാസര്‍കോട് മധു ലോട്ടറി വില്‍പ്പന നടത്തിയ ടിക്കറ്റിനു ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു. മധു ലോട്ടറീസ് വില്‍പ്പന നടത്തിയ കെ.സെഡ് 445643 നമ്പര്‍ ടിക്കറ്റിനാണ് സമ്മാന ലഭിച്ചത്.
കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്തെ മധു ലോട്ടറി സ്റ്റാളാണ് സമ്മാനര്‍ഹമായ ടിക്കറ്റ് വില്‍പ്പന നടത്തിയത്. മുമ്പും നിരവധി പേരെ മധു ലോട്ടറീസ് ലക്ഷാധിപതികളാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പൊലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി; 14.37 ഗ്രാം എംഡിഎംഎയുമായി ഉദിനൂര്‍ സ്വദേശി കളനാട്ട് അറസ്റ്റില്‍, പ്രതിയുടെ കാസര്‍കോട്ടെ റൂമില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി
Scroll to top

You cannot copy content of this page