ആദൂര്‍ മഞ്ഞംപാറയിലെ അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്: ആദൂര്‍ മഞ്ഞംപാറയിലെ അബ്ദുള്ള(60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മീന്‍ വില്‍പനക്കാരനായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ നടക്കും. ഭാര്യ: ആയിഷ. മക്കള്‍: റൗഫ് ദാരിമി, സുമയ്യ, സമീറ, ഫൗസിയ, അലീമത്ത് റസീന, ഹാജിറ, ഹബീബ, ഷാലിമ. മരുമക്കള്‍: ഷാഫി സുഹരി പടുപ്പ്, സാബിര്‍ മുള്ളേരിയ, അസീബ് മാസ്തികുണ്ട്, ഖാദര്‍ ബോവിക്കാനം. സഹോദരങ്ങള്‍: ഹനീഫ, ഷാഫി, പരേതനായ അഹമ്മദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page