മുളിയാര്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം അംഗീകാരത്തിന്റെ നിറവില്‍: പലവക സംഘം വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം, മുളിയാറിന്റെ പ്രശസ്തിക്കു പൊന്‍തൂവല്‍

കാസര്‍കോട്: മികച്ച സഹകരണ സംഘത്തിനുള്ള (പലവക) സംസ്ഥാന അവാര്‍ഡ് മുളിയാര്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സംഘം കരസ്ഥമാക്കി. അങ്കമാലിയില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ സംഘം പ്രസിഡണ്ട് കെ. ദാമോദരന്‍, വൈസ് പ്രസിഡണ്ട് വി. കുഞ്ഞിരാമന്‍, സെക്രട്ടറി കെ. ബാലകൃഷ്ണന്‍ എന്നിവര്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവനില്‍നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനത്തിനുള്ള സര്‍ക്കാര്‍ അംഗീകാരമാണ് മുളിയാര്‍ അഗ്രിക്കള്‍ചറിസ്റ്റ് വെല്‍ഫയര്‍ സംഘം കൈവരിച്ചതെന്നു ഭാരവാഹികള്‍ അനുസ്മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page