ബേഡകം കൊല്ലംപണയിലെ എം ബാലകൃഷ്ണൻ അന്തരിച്ചു

കാസർകോട്: ബേഡകം കൊല്ലംപണയിലെ എം ബാലകൃഷ്ണൻ(63) അന്തരിച്ചു. സിപിഐ ബേഡകം മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇയാളെ കൊല്ലംപണയിലെ കോഴിഫാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ മുത്തു മണിയാണിയുടെയും എം.കാർത്യായനിയുടെയും മകനാണ്. ഭാര്യ: പി തമ്പായി. മക്കൾ: പി ബബിത,
സജിത, വിജിത്ത്. മരുമക്കൾ: സന്തോഷ് (തച്ചങ്ങാട് അരവത്ത്), ജഗന്നാഥൻ ( അത്തനടി, പാണ്ടി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page