ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഓണക്കുന്നിലെ റിട്ട.അധ്യാപിക മരിച്ചു

കരിവെള്ളൂർ: ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഓണക്കുന്നിലെ റിട്ട. അധ്യാപിക മരിച്ചു. കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക കട്ടച്ചേരിയിലെ കെ.വി. മിനി (59) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്. പുല്ലൂരിലെ പരേതനായ കെ വി കണ്ണന്റെയും എസ്.കെ. നാരായണിയുടെയും മകളാണ്. ഭർത്താവ്: എം വി. വിജയൻ ( റിട്ട. അധ്യാപകൻ). മകൻ: സന്മയ് കൃഷ്ണ (നാലാം ക്ലാസ് വിദ്യാർഥി, ജി.യു.പി.എസ് കൂക്കാനം). സഹോദരങ്ങൾ: കെ.വി. രേണുക, ബിന്ദു (രണ്ടുപേരും പുല്ലൂർ ), അനിൽ പുളിക്കാൽ (മാതൃഭൂമി പെരിയ ലേഖകൻ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page