പ്രശസ്ത ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സഹോദരനും സംഗീതജ്ഞനുമായ സി. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

പയ്യന്നൂര്‍: പ്രശസ്ത സംഗീതജ്ഞന്‍ കല്യാശ്ശേരി, കീച്ചേരിയിലെ സി. ഗോപാകൃഷ്ണന്‍ (വേണു മാസ്റ്റര്‍-78) അന്തരിച്ചു. പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സഹോദരനാണ്.
കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. കീച്ചേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെറുകുന്നിലെ തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഭാര്യമാര്‍: പ്രസന്ന, പരേതയായ പുഷ്പ, മക്കള്‍: മണികണ്ഠദാസ്, രാമദാസ്, റിജേഷ് ഗോപാലകൃഷ്ണന്‍. മറ്റു സഹോദരങ്ങള്‍: സി. രഘുനാഥ്, സി. ഭാനുമതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page