ചെറുപുഴയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

ചെറുപുഴ: ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. ചെറുപുഴ മേലെ ബസാറിലെ ഓട്ടോ ഡ്രൈവർ സന്തോഷ്(54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 ന് മലയോര പാതയുടെ പെരിങ്ങാല ഇറക്കത്തിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സുനിതയാണ് ഭാര്യ. മക്കൾ: നയന, സജന. മരുമകൻ ജിത്തു. സഹോദരങ്ങൾ: പ്രസാദ്, ഓമന, രമണി, ശൈലജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
Scroll to top

You cannot copy content of this page