സിബിഎസ്ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
cbse.gov.in, cbseresults.nic.in, results.cbse.nic.in സൈറ്റുകളില്‍ പരീക്ഷാഫലം അറിയാവുന്നതാണ്. 12-ാം ക്ലാസില്‍ 87.98 ശതമാനവും 10ാം ക്ലാസില്‍ 93.60 ശതമാനവും 10ാംക്ലാസില്‍ 22,38,827 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 20,95,467 പേര്‍ വിജയിച്ചു. 12-ാം ക്ലാസില്‍ 16,21,224 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 14,26,420 പേര്‍ വിജയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page