ജമ്മുകാശ്മീരില്‍ ആര്‍മി വാഹനം മറിഞ്ഞു മൂന്നു സൈനികര്‍ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് 700 അടി താഴ്ചയിലേക്കു മറിഞ്ഞു. അതിനുള്ളില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന മൂന്നു ജവാന്മാര്‍ മരിച്ചു. അമിത്കുമാര്‍, സുജിത്ത് കുമാര്‍, മന്‍ബഹാദുര്‍ എന്നിവരാണ് മരിച്ചത്. കാശ്മീരിലെ രാംബന്‍ ജില്ലയില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പൊലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി; 14.37 ഗ്രാം എംഡിഎംഎയുമായി ഉദിനൂര്‍ സ്വദേശി കളനാട്ട് അറസ്റ്റില്‍, പ്രതിയുടെ കാസര്‍കോട്ടെ റൂമില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി
Scroll to top

You cannot copy content of this page