ഗള്‍ഫില്‍ ഹൃദയാഘാതം മൂലം മരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗള്‍ഫില്‍ മരണപ്പെട്ട ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഉദുമ, തായത്ത് ഹൗസിലെ ടി. നരേന്ദ്രന്‍ (50) ഏതാനും ദിവസം മുമ്പാണ് ദുബായ്, അല്‍ക്കൂസില്‍ മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം നൂറുകണക്കിനു പേരുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
മാതാവ്: സുശീല. ഭാര്യ: പത്മിനി, മക്കള്‍: അഭിഷേക്, ശ്രീലക്ഷ്മി, ശ്രേയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page