താന്‍ ലഹരിക്കടിമയെന്നു നടന്‍ ഷൈന്‍ ടോം ചാക്കോ; അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് തൊടുപുഴ ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക്

ആലപ്പുഴ: താന്‍ ലഹരിക്കടിമയാണെന്നു സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോ അന്വേഷണ സംഘത്തോടു സമ്മതിച്ചു.
പത്തരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ഷൈന്‍ ടോം ഇക്കാര്യം സമ്മതിച്ചത്. തനിക്കു ലഹരിയുടെ സ്വാധീനത്തില്‍ നിന്നു വിട്ടുമാറണമെന്നും അതിനായി ലഹരിമോചന ചികിത്സക്ക് അയക്കണമെന്നും അദ്ദേഹം അന്വേഷകരോട് അപേക്ഷിച്ചു.
നടന്റെ ആഗ്രഹപ്രകാരം തൊടുപുഴയിലെ ലഹരി മോചന കേന്ദ്രത്തില്‍ അന്വേഷണ സംഘം രാത്രി അയാളെ എത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page