എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9ന്?

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മെയ് ഒന്‍പതിനു പ്രഖ്യാപിച്ചേക്കും.
പരീക്ഷാ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായെന്നും ടാബുലേഷന്‍ താമസിയാതെ പൂര്‍ത്തിയാവുമെന്നും വിദ്യാഭ്യാസ വകുപ്പ് വെളിപ്പെടുത്തി. എസ്എസ്എല്‍സി പരീക്ഷഫല പ്രഖ്യാപനത്തിനു ശേഷം ഹയര്‍സെക്കണ്ടറി ഫലവും പ്രസിദ്ധീകരിക്കും. നേരത്തെ പരീക്ഷാ ഫല പ്രഖ്യാപനം മെയ് മൂന്നാം വാരത്തിലായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page