പനയാല്‍ കളിക്കുന്നിലെ റിട്ട.ജില്ലാ ട്രഷറി ഓഫീസര്‍ പി രാമകൃഷ്ണ അന്തരിച്ചു

കാസര്‍കോട്: പനയാല്‍ നെല്ലിയെടുക്കം കളിക്കുന്നില്‍ റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍ പി. രാമകൃഷ്ണ(75) അന്തരിച്ചു. ഭാര്യ: സുഗന്ധിനി. മക്കള്‍: മഹേശന്‍, രാജേഷ്, ഹരീഷ്, പൂര്‍ണിമ. മരുമക്കള്‍: അശ്വിനി, സംഗീത, ഗുരു വയ്യ. സഹോദരങ്ങള്‍: രാധ, പരേതരായ
നാരായണന്‍, കൃഷ്ണ അമ്മ, രുഗ്മിണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page