ബാബുതോമസ് പണിക്കര്‍ അന്തരിച്ചു

-പി പി ചെറിയാന്‍

ഡാലസ്/കുണ്ടറ: കൊല്ലം കുണ്ടറ കല്ലുംപുറത്ത് ബാബുതോമസ് പണിക്കര്‍ അന്തരിച്ചു. ഡാലസില്‍ നിന്നും ഈയിടെയാണ് ബാബുതോമസ് കേരളത്തിലെത്തിയത്. അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്.
മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവക അംഗമാണ്.
ഭാര്യ:എസ്ഥേറമ്മ. മക്കള്‍: അനൂപ് പണിക്കര്‍ ഡാളസ്, അനുജ പണിക്കര്‍ ഡിട്രോയിറ്റ്.
മരുമക്കള്‍: ജീന എബ്രഹാം ഡാലസ്, അനൂപ് ജോണ്‍ ഡിട്രോയിറ്റ്.
സഹോദരങ്ങള്‍: ജോണ്‍ പണിക്കര്‍, തോമസ് പണിക്കര്‍, ഐസക് പണിക്കര്‍, ജോര്‍ജ് പണിക്കര്‍, മാമച്ചന്‍, ഡെയ്സി, മേഴ്‌സി, ആശ, ഗ്രേസി, പരേതയായ സൂസി.
ബാബുതോമസ് പണിക്കരുടെ വിയോഗത്തില്‍ ഇടവക വികാരി വെരി റവ. രാജുദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page