വഴിയാത്രക്കാരിയുടെ മാലപൊട്ടിച്ചോടിയ ആൾ മണിക്കൂറുകൾക്കകം അറസ്റ്റിൽ

കണ്ണൂർ: വഴി യാത്രക്കാരിയായ എഴുപതുകാരിയുടെ കഴുത്തിൽ നിന്നു രണ്ടു പവൻ തൂക്കമുള്ള മാല പൊട്ടിച്ചോടിയ വിരുതൻ മണിക്കൂറുകൾക്കകം അറസ്റ്റിൽ. ചീലേരി, കണ്ണാടിപ്പറമ്പിലെ എം എ മുസ്തഫ ( 52 )യെയാണ് വളപട്ടണം എസ് ഐ സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ ഓണപ്പറമ്പിലാണ് കേസിനാസ്പദമായ സംഭവം. സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാജപുരം, കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട; മടിക്കേരി, ദണ്ഡഗോളി, പുത്തിഗെ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; 79 ഗ്രാം എം ഡി എം എ പിടികൂടി , കൂട്ടാളി 160 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട്ട് പിടിയിൽ
Scroll to top

You cannot copy content of this page