കാസര്‍കോട്: നെല്ലിക്കുന്ന്, പി.എസ് ഗുഡ്ഡെയിലെ പെയ്ന്റിംഗ് തൊഴിലാളി കെ. ചന്ദ്രന്‍ (51) അസുഖം മൂലം മരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാമ-പരേതയായ രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: രസിക, ഭാഗ്യശ്രീ. സഹോദരങ്ങള്‍: രവീന്ദ്രനാഥ്, പി. സീത, വസന്തി, സരിത, പരേതനായ പ്രകാശ്.
