കാസര്‍കോട്: പഴയകാല വ്യാപാരിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന ശ്രീബാഗിലുവിലെ ചേനക്കുണ്ട് ഹൗസില്‍ മുഹമ്മദ് ചേനക്കുണ്ട്(77) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: സിഎം ബഷീര്‍ (സീതാംഗോളി), സി.എം മൊയ്തീന്‍ കുഞ്ഞി (വ്യാപാരി), സിഎം ഉമ്മര്‍, മൈമൂന, സുഹ്‌റ, സെമീറ. മരുമക്കള്‍: ഖാദര്‍ (ചേനക്കുണ്ട്), സുബൈര്‍ (ചൂരി), ഫൈസല്‍ (ആലംപാടി), കുഞ്ഞിബി (മുളിയടുക്കം), റസീന (ആലംപാടി), ഷംന (മേല്‍പ്പറമ്പ്). സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല (മയ്യളം), ഇബ്രാഹിം, ബദറുദ്ദീന്‍ (പുളിക്കൂര്‍), അബ്ബാസ്. ഖബറടക്കം പുളിക്കൂര്‍ ഖിള്ര്‍ ജമാഅത്ത് അങ്കണത്തില്‍ നടന്നു.
