കുണിയയിലെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: കുണിയയിലെ കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി(70) അന്തരിച്ചു. പരേതരായ ചെരുമ്പ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യമാര്‍: പരേതയായ ഖദീജ കുണിയ, നസീമ പാണത്തൂര്‍.
മക്കള്‍: അബ്ദുല്ല, ഹാരിസ്, ഹാഫിള് മുഹീനുദ്ദീന്‍, ത്വാഹ, ത്വയ്യിബ് (ഇരുവരും വിദ്യാര്‍ഥികള്‍), പരേതനായ അസ്‌കര്‍. മരുമക്കള്‍: നൗഷീബ റൈഹാന. സഹോദരങ്ങള്‍: ഇസ്മായില്‍, മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി, ഖദീജ, ആസ്യുമ്മ, സഫിയ. മൃതദേഹം കുണിയ ജുമുഅ മസ്ജിദ് പരിസരത്ത് ഖബറടക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page