നീലേശ്വരം: നീലേശ്വരം മൂന്നാംകുറ്റിയിലെ തോമസ് പി. ജെ. പാടിക്കക്കുന്നേല്‍ (61)അന്തരിച്ചു. ഭാര്യ: മേഴ്സി തോമസ്. മക്കള്‍: റോബിന്‍, ജോബിന്‍, ആല്‍ബിന്‍. മരുമകള്‍: അനു. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 9.30 ന് സ്വഭവനത്തില്‍ ആരംഭിക്കും. ചിറപ്പുറത്തുള്ള നീലേശ്വരം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.







