എം.ജി റോഡിലെ പച്ചക്കറി വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: എം.ജി. റോഡിലെ പച്ചക്കറി വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു.
റെയില്‍വേ സ്റ്റേഷന്‍ റോഡിലെ എസ്.വി.വി ടെംപിളിനടുത്തെ മാധവ നിവാസിലെ വിശ്വനാഥ്‌ മല്ല്യ(60) ആണ് മരിച്ചത്. പരേതരായ രഘുരാമ മല്ല്യയുടെയും സുനന്ദ മല്ല്യയുടെയും മകനാണ്. ഭാര്യ: കെ. ജയന്തി(ബാലഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക). മകള്‍: വി.അങ്കിത. മരുമകന്‍ വിഘ്നേഷ് ഭട്ട്. സഹോദരങ്ങള്‍: ശ്രീകാന്ത് മല്ല്യ, ജയശ്രീ ബാളിഗ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page