രണ്ട് പേരുമൊത്തുള്ള നീലചിത്ര ഷൂട്ടിംഗിനിടെ പ്രശസ്ത പോണ്‍താരം ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

പ്രശസ്ത പോണ്‍ താരം അന്ന പൊളി ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു.
ഫോര്‍ സ്റ്റാര്‍ മോണ്ട് ബ്ലാങ്ക് അപ്പാര്‍ട്ട് ഹോട്ടലില്‍ നീലചിത്ര ഷൂട്ടിംഗിനിടെയാണ് സംഭവം. ചിത്രീകരണം അവസാനിക്കാന്‍ ഏതാനും മിനുട്ടുകള്‍ ബാക്കിയിരിക്കെയാണ് അപകടം. ബ്രസീലിയന്‍ സ്വദേശിനിയായ പോളിയുടെ മുഴുവന്‍ പേര് അന്ന ബിയാട്രിസ് പെരൈര അല്‍വ്‌സ് എന്നാണ്. 27 കാരിയായ നടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു ബ്രസീലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്ന് അന്നയുടെ കാമുകന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 23 നാണ് അന്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു അന്ന പൊളി. ഓണ്‍ലി ഫാന്‍സ് എന്ന പേരില്‍ പോണ്‍ സൈറ്റിലെ പ്രമുഖ താരമാണ് ഇവര്‍. സബ്‌സ്‌ക്രിപ്ഷന്‍ ഇനത്തില്‍ പണം ഈടാക്കിയാണ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലി ഫാന്‍സ് ലൈംഗിക ദൃശ്യങ്ങള്‍ നല്‍കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page