ക്ഷയരോഗം: കാസര്‍കോട്ടെ തുകല്‍ തൊഴിലാളി മരിച്ചു

കാസര്‍കോട്: ക്ഷയരോഗത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട്, കൂഡ്‌ലു, പച്ചക്കാട്ടെ പരേതരായ സണ്ണപ്പൂ-കമല ദമ്പതികളുടെ മകനായ കെ. കൃഷ്ണ (30)യാണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ജനറല്‍ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു.
കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് തുകല്‍ തൊഴിലാളിയായിരുന്നു കൃഷ്ണ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page