ഉത്തരാഖണ്ഡില്‍ ഏക സിവില്‍കോഡ് നാളെ മുതല്‍; രാജ്യത്ത് യുസിസി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

ന്യൂദെല്‍ഹി: ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നാളെ മുതല്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യുസിസി പോര്‍ട്ടല്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നാളെ പ്രകാശനം ചെയ്യും. രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.
ഇനി മുതല്‍ വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായ കാര്യങ്ങളില്‍ ഏകീകൃത നിയമമായിരിക്കും നടപ്പിലാക്കുക. നിയമത്തിന്റെ പരിധിയില്‍ നിന്നു ആദിവാസി വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page