12 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥിനികളെ അതേ സ്‌കൂളിലെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി; അധ്യാപകനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: 12 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥിനികളെ അതേ സ്‌കൂളിലെ അധ്യാപകന്‍ കയറിപ്പിടിച്ചതായി പരാതി. കുട്ടികളുടെ പരാതിയില്‍ അധ്യാപകന്‍ സനീഫ് കുമാറിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു.
കാസര്‍കോട് വനിതാ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു സ്‌കൂള്‍ അധ്യാപകനെതിരെയാണ് കേസ്.
സംഭവത്തെക്കുറിച്ചു പെണ്‍കുട്ടികള്‍ അധ്യാപികയോടു പരാതി പറയുകയും തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയുമായിരുന്നെന്നു പറയുന്നു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page