ഇടുവുങ്കാൽ നെരപ്പനടിയിലെ നാരായണി അന്തരിച്ചു

മേൽപറമ്പ്: ഇടുവുങ്കാൽ നെരപ്പനടിയിലെ പരേതനായ അപ്പക്കുഞ്ഞിയുടെ ഭാര്യ നാരായണി (89) അന്തരിച്ചു. മക്കൾ: ബാലകൃഷണൻ ഇടുവുങ്കാൽ (ഗൾഫ്), ഭവാനി (അംഗൺവാടി വർക്കർ), ശാന്ത (താലുക്ക് സ്റ്റാറ്റിസ്റ്റിക്സ് കാസർകോട്), കുഞ്ഞിരാമൻ (ഗൾഫ്), പ്രീതി (ഹരിത കർമ്മ സേന). മരുമക്കൾ: ഇന്ദിര (ആശാവർക്കർ), കരുണാകരൻ വാഴവളപ്പ്, സൗമ്യ, വാസു കരിപ്പോടി (മുൻ പ്രവാസി),സഹോദരങ്ങൾ: സി എച്ച് രാഘവൻ (ആണ്ടി കളനാട്), കുഞ്ഞാത കണ്ണിയിൽ, ലക്ഷ്മി ഇടുവുങ്കാൽ, പരേതരായ കുഞ്ഞമ്മ കൊക്കാൽ, കുഞ്ഞിതേയ്യി ഉദുമ. സഞ്ചയനം ഞായറാഴ്ച.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page