പയ്യന്നൂര്‍: പെരിന്തട്ട ചിറവക്ക് മുത്തപ്പന്‍ ക്ഷേത്രം ബസ് സ്റ്റോപ്പിനടുത്തെ റിട്ട.എയര്‍ഫോഴ്സ് ഭടനും ദീര്‍ഘകാലം ഓലയമ്പാടിയില്‍ വ്യാപാരിയുമായിരുന്ന കൂത്തൂര്‍ നാരായണന്‍ എന്ന അപ്പക്കുട്ടി (84) അന്തരിച്ചു. ഭാര്യ: ചെന്തല പത്മിനി. മക്കള്‍: അനില്‍കുമാര്‍ (മലബാര്‍ സിമെന്റ്സ്), ലീന (അധ്യാപിക), ശ്രീന (അധ്യാപിക). മരുമക്കള്‍: സുനിത (നീലേശ്വരം പള്ളിക്കര), ശശിമോഹനന്‍ എം (റിട്ട: സെക്രട്ടറി കരിവെള്ളൂര്‍ സഹകരണ ബാങ്ക്), പി.സജീവ്കുമാര്‍, കൊറ്റി. സഹോദരങ്ങള്‍: ജാനകി, പരേതരായ നാരായണി, കുഞ്ഞിക്കണ്ണന്‍, രാഘവന്‍, പാര്‍വ്വതി.