സൗദിയില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു; നീലേശ്വരം കണിച്ചിറയിലെ മുജീബ് ആണ് മരിച്ചത്

റിയാദ്: സൗദിയില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പയ്യന്നൂര്‍ കവ്വായി സ്വദേശിയും നീലേശ്വരം കണിച്ചിറയില്‍ താമസക്കാരനുമായ മുജീബ്(50) ആണ് മരിച്ചത്. ഞായറാഴ്ചയാണ് മരണം. വര്‍ഷങ്ങളോളമായി സൗദിയില്‍ അക്ബര്‍ ട്രാവല്‍സ് ജീവനക്കാരനാണ് മുജീബ്. ഭാര്യ: സജിന (നീലേശ്വരം കോട്ടപ്പുറം). മക്കള്‍: ഹിഷാം, ഫാതിമ(ഇരുവരും വിദ്യാര്‍ഥികള്‍). ഇസ്മായില്‍, ഹുസൈന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sooraj

🙏 RIP

RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page