കാവുഗോളിയിൽ വലയെറിയുന്നതിനിടെ മത്സ്യ തൊഴിലാളിയെ തിരയിൽപ്പെട്ട് കാണാതായി

കാസർകോട്: വലയെറിയുന്നതിനിടെ മത്സ്യ തൊഴിലാളിയെ കാണാതായി. കാവുഗോളി കടപ്പുറത്തെ പരേതനായ രാമന്റെ മകൻ വിനോദി (38) നെയാണ് കാണാതായത്. ബുധനാഴ്ച്ച വൈകുന്നേരം കാവുഗോളിയിലാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ പഞ്ചായത്ത് ഓഫീസ് കാന്റീനിലെ മലിനജലം അയൽക്കാരുടെ വീട്ടുമുറ്റത്തും വഴിയിലും ; ദുർഗന്ധം കൊണ്ട് വീട്ടിലിരിക്കാനും മലിനജലം കൊണ്ട് പുറത്തിറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ
Scroll to top

You cannot copy content of this page