റിട്ട. തഹസിൽദാർ ഉപ്പള പെരിങ്ങടിയിലെ പി.എ മൊയ്തീൻ കുഞ്ഞി അന്തരിച്ചു

കാസർകോട്: റിട്ട. തഹസിൽദാർ ഉപ്പള പെരിങ്ങടിയിലെ പി. എ. മൊയ്തീൻ കുഞ്ഞി (79) അന്തരിച്ചു. റവന്യു വകപ്പിലെ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഹോസ്‌ദുർഗ്, കാസർകോട് താലൂക്കുകളിൽ തഹസിൽദാരായും കാസർകോട് കലക്ട്രറ്റിൽ ശിരസ്തദാറായും പ്രവർത്തിച്ചിരുന്നു.
ഭാര്യമാർ: പരേതയായ ബീഫാത്തിമ, ഖദീജ ജാസ്മിൻ. മക്കൾ: ഷമീമ , ഖാലിസ, ഇസ്‌മയിൽ, ആയിഷ, ഷരീഫ്, സയീദ് അസർ.
മരുമക്കൾ: അബ്ദുൾ ഹമീദ് (മാസ്തിക്കുണ്ട്), ബഷീർ (പട്ള), നസീമ, ബഷീർ (മേനങ്ങോട്), സമീന, സുൽഫത്ത്. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, ഖദീജ, മഹമൂദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ പഞ്ചായത്ത് ഓഫീസ് കാന്റീനിലെ മലിനജലം അയൽക്കാരുടെ വീട്ടുമുറ്റത്തും വഴിയിലും ; ദുർഗന്ധം കൊണ്ട് വീട്ടിലിരിക്കാനും മലിനജലം കൊണ്ട് പുറത്തിറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ
Scroll to top

You cannot copy content of this page