‘നായകന്‍ പൃഥ്വി’; ഉരുള്‍പൊട്ടല്‍ അടിസ്ഥാന പ്രമേയമാവുന്ന സിനിമയുടെ ട്രയിലര്‍ റിലീസ് ഇന്ന്

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ അടിസ്ഥാന പ്രമേയമാവുന്ന ‘നായകന്‍ പൃഥ്വി’ എന്ന സിനിമയുടെ ട്രയിലര്‍ ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേംബറില്‍ വൈകുന്നേരം 6 മണിക്കാണ് പരിപാടി. പ്രസാദ് എഡ്വേര്‍ഡ് സംവിധാനം ചെയ്ത നായകന്‍ പൃഥ്വി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും സംഘര്‍ഷങ്ങളുമാണ് വരച്ചു കാട്ടുന്നത്. വൈശാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിബി മാത്യു നിര്‍മ്മിക്കുന്ന ചിത്രം വരുന്ന 18 ന് തിയേറ്ററുകളിലെത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page