കുട്ടമത്തെ തെക്കേമഠത്തില്‍ എന്‍.എം ഉണ്ണിക്കൃഷ്ണന്‍ തിരുമുമ്പ് അന്തരിച്ചു

ചെറുവത്തൂര്‍: കുട്ടമത്ത് തെക്കേമഠത്തില്‍ എന്‍.എം.ഉണ്ണിക്കൃഷ്ണന്‍തിരുമുമ്പ് (65)അന്തരിച്ചു. പരിയാരം ഗവര്‍മെന്റ് ആയുര്‍വേദ കോളേജ് മുന്‍ ജീവനക്കാരനായിരുന്നു. പരേതരായ താഴക്കാട്ട് മനയില്‍ ഹരീശ്വരന്‍ തിരുമുമ്പിന്റെയും മാതാവ് എന്‍.എം.സാവിത്രി അമ്മ തിരുമുമ്പിന്റെയും മകനാണ്. ഭാര്യ: സരസ്വതി അന്തര്‍ജനം (ജി.എല്‍.പി.എസ്. പുലിയന്നൂര്‍). മക്കള്‍: ഗായത്രി അന്തര്‍ജനം, വിഷ്ണുപ്രിയ അന്തര്‍ജനം. മരുമക്കള്‍: ശ്രീനാഥ് (സൗത്ത് ഇന്ത്യന്‍ ബേങ്ക്), വിഷ്ണു എം.നാരായണ്‍ (അധ്യാപിക, രാജാസ്ഹയര്‍ സെക്കന്ററി സ്‌കൂള്‍, നീലേശ്വരം). സഹോദരങ്ങള്‍: പാര്‍വതി അന്തര്‍ജനം, പരേതയായ സാവിത്രി, ഹരിണാക്ഷി അന്തര്‍ജനം, രമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page