കാസർകോട് സ്വദേശിയായ യുവാവ് മാൾട്ടയിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു

കാസർകോട് : കാസർകോട് സ്വദേശിയായ യുവാവ് മാൾട്ടയിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ബങ്കളം സ്വദേശി മാധ്യമ പ്രവർത്തകൻ സേതു ബങ്കളത്തിന്റെ മകൻ കെ വി സബിനേഷ് (33) ആണ് ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ആണ് സംഭവം. ഏതാനും വർഷമായി മാൾട്ടയിൽ ഒരു കമ്പനിയിൽ മാനേജ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അവധി കഴിഞ്ഞ് മെയ് മാസത്തിലാണ് തിരിച്ച് പോയത്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി പുരോഗമിക്കുന്നു. യമുനയാണ് അമ്മ. സഹോദരി: അളക(വൺഇന്ത്യ).

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

Condolences 🙏

RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page