വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍


കാസര്‍കോട്: വീട്ടമ്മയെ ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക, തകിടിയേല്‍ മേരിക്കുട്ടി (61)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് മേരിക്കുട്ടിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭര്‍ത്താവ്: രാജു സെബാസ്റ്റ്യന്‍. മക്കള്‍: രാജീവ്, മഡോണ, ഡോണറ്റ്. മരുമക്കള്‍: ബിന്‍സി ദേവസ്യ, പി.ജെ അനൂപ് കുമാര്‍, ശ്രീകാന്ത്.
സംസ്‌കാരം പടുപ്പ് സെന്റ് ജോര്‍ജ് ദേവാലയം സെമിത്തേരിയില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുറ്റിക്കോലില്‍ മുസ്ലീംലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

You cannot copy content of this page