വിഘടനവാദികളുടെ നീക്കങ്ങളെ ആശയപരമായി നേരിടണം; പ്രജ്ഞ പ്രവാഹ് സമിതി

 

 

കാസര്‍കോട്: ഭാരതത്തെ തെക്കും വടക്കും കിഴക്കും എന്ന് വേര്‍തിരിച്ച് വിഘടിക്കാനുള്ള വിഘടന വാദികളുടെ നീക്കങ്ങളെ ആശയപരമായി നേരിടണമെന്ന് പ്രജ്ഞാ പ്രവാഹ് കേന്ദ്രസമിതിയംഗം പ്രൊഫ.ഡോ.സദാനന്ദ ദാമോദര്‍ സപ്രെ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ സൗഹൃദ സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാസ്‌കാരിക മാര്‍ക്‌സിസം ഭാരത സംസ്‌കാരത്തെയും കുടുംബവ്യവസ്ഥയെയും ബാധിക്കുന്ന അപകടകരമായ ആശയങ്ങളാണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. മുരളീധരന്‍ ആധ്യക്ഷം വഹിച്ചു. എസ് വിശ്വനാഥന്‍, കെ ദാമോദരന്‍, വി മഹേഷ്, ഡോ.കെഎ ശിവപ്രസാദ്, ചന്ദ്രശേഖരന്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page