കാസര്‍കോട്: പെര്‍മുദെ ചള്ളങ്കയം മുസ്ലിം ജമാഅത്ത് യൂണിറ്റ് മെമ്പറും ചള്ളങ്കയം ബദ്രിയ മസ്ജിദ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്ന കോട്ടക്കുന്നിലെ സി.കെ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: മുഹമ്മദ് റഫീഖ് (ദുബൈ), ഖൈറുന്നീസ, റസിയ, മരുമക്കള്‍: അബ്ദുല്‍ റഹ്്മാന്‍, ലത്തീഫ്, സാജിദ. സഹോദരങ്ങള്‍: പരേതരായ മൂസ, അന്തിഞ്ഞി, മമ്മിഞ്ഞി, ആദംകുഞ്ഞി, കദീജമ്മ, ബീഫാത്തിമ.