പൊവ്വലിലെ മൊട്ട അബ്ദുല്ല കുഞ്ഞി അന്തരിച്ചു

മുളിയാർ: പൊവ്വലിലെ പൗര പ്രമുഖനും കരാറുകാരനുമായ മെട്ട അബ്ദുല്ല കുഞ്ഞി (74) അന്തരിച്ചു.
പൊവ്വൽ സുപ്പർ സ്റ്റാർ ആട്സ് ആന്റ് സ്പോർട്സ് ക്ലബ് രാക്ഷധികാരിയാണ്. മുസ്ലിംലീഗ് മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌, പൊവ്വൽ ജമാഅത്ത്‌ വൈസ് പ്രസിഡണ്ട്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതരായ മുഹമ്മദ്, ഉമ്മാലിഎന്നിവരുടെ മകനാണ്. മൊഗ്രാൽ പുത്തൂരിലെ ഖദീജയാണ് ഭാര്യ. മക്കൾ: ഇഖ്ബാൽ (ഖത്തർ), സിദ്ദീഖ് (ഷാർജ), നംസാദ് ( ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷറർ), റഷിദ, സഫിയ, ഷാഹിന. മരുമക്കൾ: നാസർ അണങ്കൂർ, ഉസ്മാൻ ആദൂർ, ബഷീർ ദേലംപാടി, ജിഫ്സാന അണങ്കൂർ, റഹിസ അല്ലാമ നഗർ, റബിയ മെഗ്രാൽ പുത്തുർ. സഹോദരങ്ങൾ: അബുബക്കർ, അബ്ദുൾ ഖാദർ ഹാജി(അബൂദാബി കെ.എം.സി.സി മുളിയാർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌), സുലൈമാൻ, ബിഫാത്തിമ്മ എടനിർ. വ്യാഴഴ്ച രാത്രി പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page